Challenger App

No.1 PSC Learning App

1M+ Downloads
വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

Aആശയ്ക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

Bവീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നതിനാൽ ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു

Cആശയ്ക്കു ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നുവെങ്കിലും ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നില്ല

Dവീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലാതിരുന്നതിനാലാണ് ആശയ്ക്കു വിശന്നത്

Answer:

A. ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

Read Explanation:

  • 'ആശയ്ക്ക് വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു' എന്ന ഘടനയാണ് ശരി. മറ്റ് വാക്യങ്ങളിലെല്ലാം വാക്കുകളെ യോജിപ്പിച്ചിരിക്കുന്നത് തെറ്റായ ഘടനയിലാണ്.

Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
തെറ്റായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം ഏത് ?