തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
Aജയിൽ മോചനത്തിനുശേഷം ജീവിച്ചിരുന്നു പത്തു വർഷങ്ങളോളം അയാൾ
Bജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷങ്ങളോളം അയാൾ ജീവിച്ചിരുന്നു
Cജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷം അയാൾ ജീവിച്ചിരുന്നു
Dജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷത്തോളം അയാൾ ജീവിച്ചിരുന്നു
