App Logo

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : കടൽ + പുറം

Aകടൽ പുറം

Bകടൽപ്പുറം

Cകടപ്പുറം

Dകടാപ്പുറം

Answer:

C. കടപ്പുറം

Read Explanation:

  • കടൽ + കാറ്റ് = കടൽക്കാറ്റ്

  • തണുപ്പ് + ഉണ്ട് =തണുപ്പുണ്ട്

  • നെൽ + മണി = നെന്മണി

  • വിൺ + തലം = വിണ്ടലം


Related Questions:

ചേർത്തെഴുതുക : തനു+അന്തരം=?
തദാ + ഏവ
ചേർത്തെഴുതുക : നീല+കണ്ണ്=?
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
ചേർത്തെഴുതുക : നെൽ+മണി=?