Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - കൽ+ മദം :

Aകൽമദം

Bകാൽമദം

Cകല്ലുമദം

Dകന്മദം

Answer:

D. കന്മദം

Read Explanation:

  • നെല് + മണി = നെന്മണി
  • മരം + കള്‍ = മരങ്ങള്‍
  • പെരും + പറ = പെരുമ്പറ
  • നിന്‍ + കള്‍ = നിങ്ങള്‍

Related Questions:

എരി + തീ ചേർത്തെഴുതിയാൽ :
അ + അൾ ചേർത്തെഴുതുക.
ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ

    തല + കെട്ട് ചേർത്ത് എഴുതിയാൽ?

    1. തലകെട്ട്
    2. തലേക്കെട്ട്
    3. തലക്കെട്ട്
    4. തലേകെട്ട്