Challenger App

No.1 PSC Learning App

1M+ Downloads
എരി + തീ ചേർത്തെഴുതിയാൽ :

Aഎരിത്തീ

Bഎരിതി

Cഎരിതീ

Dഎരുതീ

Answer:

C. എരിതീ

Read Explanation:

ചേർത്തെഴുത്ത്

  • എരി + തീ = എരിതീ
  • തൺ + നീർ = തണ്ണീർ
  • അല്ല + എന്ന് = അല്ലെന്ന്
  • തദാ + ഏവ = തദൈവ
  • മനഃ +വേദന = മനോവേദന

Related Questions:

ദിക് + നാഗൻ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ.
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത്?

1. മഹശ്ചരിതം

2. മഹച്ഛരിതം

3. മഹച്ചരിതം

4. മഹാചരിതം

വിൺ + തലം ചേർത്തെഴുതുക
വായന, ദിനം എന്നീ പദങ്ങൾ ക്രമമനുസരിച്ച് വിശേഷണ വിശേഷ്യങ്ങളായി സന്ധിചെയ്യുമ്പോൾ വ്യാകരണനിയമ പ്രകാരം ശരിയായ രൂപമേത്?