Challenger App

No.1 PSC Learning App

1M+ Downloads
പൂവൽ + അംഗി ചേർത്തെഴുതുക

Aപൂവലാംഗി

Bപൂവാലാംഗി

Cപൂവലോംഗി

Dപൂവലംഗി

Answer:

D. പൂവലംഗി

Read Explanation:

പൂവൽ + അംഗി = പൂവലംഗി പര + അധീനം = പരാധീനം പൂ + അമ്പൻ = പൂവമ്പൻ പല + ഉരു = പലവുരു


Related Questions:

വിദ്യുത്+ ശക്തി
ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
ചേർത്തെഴുതുക - ദുഃ + ജനം =
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
കരി + പുലി ചേർത്തെഴുതുക.