Challenger App

No.1 PSC Learning App

1M+ Downloads
വിൺ + തലം ചേർത്തെഴുതുക

Aവിണ്ടലം

Bവിൺതലം

Cവിന്തലം

Dഇവയൊന്നുമല്ല

Answer:

A. വിണ്ടലം

Read Explanation:

ചേർത്തെഴുതുക

അതി + ആപത്ത് - അത്യാപത്ത്

സ്വത്വ +ആവിഷ്ക്കാരം - സ്വത്വാവിഷ്ക്കാരം

ദേവ + ആലയം - ദേവാലയം

കരി + കൽ - കരിങ്കൽ

പൂ + ചെടി - പൂച്ചെടി


Related Questions:

സത് + ആചാരം - ചേർത്തെഴുതുക
ചേർത്തെഴുതുക : ചാ + ഉന്നു :
ചേർത്തെഴുതുക - കൽ+ മദം :
കിട്ടാതെ + ആയി എങ്ങനെ ചേർത്തെഴുതാം ?
ചേർത്തെഴുതുക : വാക് + വാദം