Challenger App

No.1 PSC Learning App

1M+ Downloads
Complete the following with the most appropriate one. Science has a most important role in bringing out social change : Social value more and more depending on scientific discoveries and their applications:...............................

APractical value

BCultural value

CDisciplinary value

DIntellectual value

Answer:

A. Practical value

Read Explanation:

  • The statement describes the practical value of science. This refers to how scientific discoveries and their applications directly impact and transform society by providing tangible solutions, tools, and technologies.


Related Questions:

സ്ഥിരാനുപാത പ്രബലന ഷെഡ്യൂളിന് ഉദാഹരണമേത് :

  1. അഞ്ച് ശരിയുത്തരങ്ങൾ വീതം പറഞ്ഞ കുട്ടികൾക്ക് അധ്യാപിക ഒരു സ്റ്റാർ നൽകുന്നു.
  2. പത്ത് പദ്ധതി രൂപരേഖ വീതം തയ്യാറാക്കിയ കുട്ടിക്ക് അധ്യാപകൻ ഒരു സമ്മാനം നൽകുന്നു.
  3. ശരിയുത്തരം നൽകുന്ന മുറയ്ക്ക് അധ്യാപിക കുട്ടികളെ പ്രകീർത്തിക്കുന്നു.
  4. അഞ്ച് കാറുകൾ വീതം വില്പന നടത്തുന്ന ജോലിക്കാരന് പ്രൊമോഷൻ ലഭിക്കുന്നു.
    അറിവിന്റെ ഉപഭോക്താവ് എന്നതി പകരം അറിവിന്റെ ഉല്പാദകനായ ഗവേഷകനായും പഠിതാവിനെ കാണുന്ന വാദം ഏത് ?

    താഴെപറയുന്നവയിൽ ഉത്കണ്ഠ‌യുടെ ശാരീരികമായ ലക്ഷണം ഏത് ?

    1. താഴ്ന്ന രക്തസമ്മർദ്ദം
    2. അസ്‌പഷ്ടമായ സംസാരം
    3. മന്ദഗതിയിലുള്ള ശ്വസനം
    4. വർദ്ധിച്ച ഹൃദയമിടിപ്പ്
      Which of the following about environment is NOT true?
      സ്കിറ്റ് മത്സരത്തിലേക്ക് ഒരധ്യാപിക ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നു. ഇതിലുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?