Challenger App

No.1 PSC Learning App

1M+ Downloads
സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.

Aഅയോണിക സംയുക്തങ്ങൾ

Bസഹസംയോജക സംയുക്തങ്ങൾ

Cഅയോണുകൾ

Dഓർഗാനിക് സംയുക്തങ്ങൾ

Answer:

B. സഹസംയോജക സംയുക്തങ്ങൾ

Read Explanation:

സംയോജക സംയുക്തങ്ങൾ:

  • സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളെ സഹസംയോജക സംയുക്തങ്ങൾ (Covalent compounds) എന്നു വിളിക്കാം
  • അലോഹ മൂലകങ്ങൾ തമ്മിൽ സംയോജിക്കുമ്പോൾ സാധാരണയായി സഹസംയോജക സംയുക്തങ്ങളാണ് ഉണ്ടാകുന്നത്.

 


Related Questions:

കാൽസ്യം ഫ്ളൂറൈഡ് (CaF2) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)
അറ്റോമിക നമ്പർ 2 ഉള്ള മൂലകം ഏത് ?
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.
പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം