ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
- ഒറ്റ പൗരത്വം മാത്രമേയുള്ളു
- ഭൂപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി പൗരത്വം നേടിയെടുക്കാം
- ഭരണഘടനയുടെ IV ഭാഗത്തിലാണ് പൗരത്വത്തെക്കൂറിച്ച് പറയുന്നത്
A1, 3 ശരി
B1 തെറ്റ്, 3 ശരി
C1, 2 ശരി
Dഎല്ലാം ശരി
