Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം :

Aരണ്ട് മടങ്ങാകും

Bപകുതിയാകും

Cനാല് മടങ്ങാകും

Dനാലിലൊന്നാവും

Answer:

C. നാല് മടങ്ങാകും

Read Explanation:

പ്രവേഗം

  • സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം
  • സദിശ അളവാണ്
  • പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്
  • യൂണിറ്റ് : മീറ്റർ / സെക്കന്റ്‌

Related Questions:

ആണവോർജ്ജ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
ആഗോളതലത്തിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജഉല്പാദനത്തിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?
ഉയർന്ന അളവിൽ കാർബൺ സാംശീകരിക്കാൻ കഴിവുള്ള ജനിതക വിളികളിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്നത് ഏത് തരം ബയോ ഫ്യൂവൽസ് ആണ് ?
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?