Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തോമസ് ഹോബ്ബ്സിൻറെ സോഷ്യൽ കോൺട്രാക്ട് (Social Contract theory) തിയറിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. മനുഷ്യൻ സ്വഭാവത്തിൽ തന്നെ സ്വാർത്ഥനും ക്രൂരനുമാണ്.
  2. എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന അവസ്ഥയായിരുന്നു പ്രകൃതിയുടെ അവസ്ഥ (State of Nature).
  3. പ്രകൃതിദത്ത അവകാശങ്ങൾ എന്നത് മറ്റുള്ളവരെ അകറ്റാനും പീഡിപ്പിക്കാനുമുള്ള മനുഷ്യൻറെ സ്വാഭാവിക ശേഷികളാണ്,
  4. പരിമിതമായ പരമാധികാരം മാത്രമാണ് ലേവ്യതനു ഉണ്ടായിരുന്നത്.

    A1, 2, 3 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    A. 1, 2, 3 ശരി

    Read Explanation:

    • ഹോബ്സിന്റെ അഭിപ്രായത്തിൽ മനുഷ്യൻ സ്വാഭാവികമായി സ്വാർത്ഥനും ക്രൂരനുമാണ് (1). • ഭരണകൂടം നിലവിൽ വരുന്നതിന് മുൻപുള്ള അവസ്ഥയിൽ (State of Nature) എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന അവസ്ഥയായിരുന്നു (2). • അവിടെ പ്രകൃതിദത്ത അവകാശങ്ങൾ എന്നാൽ ശക്തിയുള്ളവൻ ദുർബലനെ പീഡിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു (3). • പ്രസ്താവന (4) തെറ്റാണ്: കാരണം ഹോബ്സിന്റെ സോഷ്യൽ കോൺട്രാക്ട് വഴി രൂപപ്പെടുന്ന പരമാധികാരിയായ 'ലേവ്യാതൻ' (Leviathan) പരിമിതമായ അധികാരമുള്ളവനല്ല, മറിച്ച് അപരിമിതമായ (Absolute) പരമാധികാരമുള്ള ഭരണാധികാരിയാണ്.


    Related Questions:

    താഴെ പറയുന്നവയിൽ ഏതാണ് "ഉപഭോക്ത്യ അവകാശങ്ങളിൽ" ഉൾപ്പെടുന്നത് ?

    താഴെപ്പറയുന്നവ യോജിപ്പിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

    പബ്ലിക് മാനേജ്‌മെൻറ് (New Public Management)മായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. 1992ൽ പബ്ലിഷ് ചെയ്ത റീ ഇൻവെൻറിംഗ് ഗവൺമെന്റ് (Reinventing Government) എന്ന പുസ്തകത്തിൽ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്.
    2. ന്യൂ പബ്ലിക് മാനേജ്‌മെൻറ് എന്ന പദം ആദ്യം ഉപയോഗിച്ചത് ക്രിസ്റ്റഫർ ഹുഡ് (Christopher Hood) ആണ്.
    3. ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ പ്രധാന ലക്ഷ്യങ്ങളായി മൂന്ന് ഈകളെ - ഇക്കോണമി, എഫിഷൻസി എഫക്ടിവെനെസ്സ് - (3Es -Economy, Efficiency, Effectiveness) ആദ്യം ഉപയോഗിച്ചത്Christopher Pollitt) ആണ്
    4. സ്റ്റേറ്റിൻറെ ക്ഷേമ പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്നും, ഗവൺമെൻറിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ വിലയിരുത്തൽ ഉറപ്പുവരുത്തണമെന്നും ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ വക്താക്കൾ ആവശ്യപ്പെട്ടു.
      സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ ഭരണപരമായ വികേന്ദ്രീകരണം പരിഗണിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്താണ്?
      ഇന്ത്യൻ പ്രസിഡന്റിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് ?