Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

  1. ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു

  2. ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു

  3. ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു

Aഒന്നും ശരിയല്ല

Bഎല്ലാം ശരിയാണ്

C1,2 ശരി

D2,3 ശരി

Answer:

B. എല്ലാം ശരിയാണ്

Read Explanation:

ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു


Related Questions:

Ping Command is used to
Computer which stores the different web pages is called
കമ്പ്യൂട്ടർ ഓഫാക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്
2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പേര് എന്താണ് ?
Which of the following is NOT a requirement for operating wi-fi network ?