(I), (II) എന്നീ രണ്ട് പ്രസ്താവനകൾ പരിഗണിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ചെറുകുടൽ വൻകുടലിനേക്കാൾ നീളം കുറഞ്ഞതാണ്.
- ചെറുകുടൽ വൻകുടലിനേക്കാൾ കനം കുറഞ്ഞതാണ്.
Aരണ്ട് പ്രസ്താവനകളും ശരിയാണ്
Bരണ്ട് പ്രസ്താവനകളും തെറ്റാണ്
Cപ്രസ്താവന I ശരിയാണ്, II തെറ്റാണ്
Dപ്രസ്താവന II ശരിയാണ്, I തെറ്റാണ്
