Convergent thinking (സംവ്രജന ചിന്തനം) /Divergent thinking (വിവ്രജന ചിന്തനം) എന്ന ആശയം അവതരിപ്പിച്ചത് ?AWilliam JamesBWechslerCJ.P. GuilfordDSpearmanAnswer: C. J.P. Guilford Read Explanation: Convergent thinking (സംവ്രജന ചിന്തനം) /Divergent thinking (വിവ്രജന ചിന്തനം) എന്ന ആശയം അവതരിപ്പിച്ചത് - J.P. Guilford (1956) ഊഹാപോഹങ്ങൾക്ക് പ്രാധാന്യം. ഇതൊരു പ്രശ്ന പരിഹരണ രീതിയാണ്. ഒരു പ്രശ്നത്തിന് ഒരൊറ്റ പരിഹാരമേ ആവശ്യമുള്ളുവെങ്കിൽ അവിടെ വ്യക്തി ഉപയോഗപ്പെടുത്തുന്നത് സംവ്രജനചിന്തനമാണ്. ഒരു പ്രശ്നത്തിന് ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടെങ്കിൽ അവിടെ വ്യക്തി ഉപയോഗിക്കുന്നത് വിവ്രജന ചിന്തനം. Read more in App