ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കുന്നത് ?Aഹ്രസ്വകാല ഓർമBഇന്ദ്രിയപരമായ ഓർമCദീർഘകാല ഓർമDഇവയൊന്നുമല്ലAnswer: C. ദീർഘകാല ഓർമ Read Explanation: ദീർഘകാല ഓർമ (Long term Memory) ദീർഘകാലത്തേക്കായി ഓർമയിൽ സൂക്ഷിക്കുന്നവയാണ് - ദീർഘകാല ഓർമ ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കുന്നത് - ദീർഘകാല ഓർമ്മയെ Read more in App