Challenger App

No.1 PSC Learning App

1M+ Downloads
വാക്യശുദ്ധി വരുത്തുക

Aസ്നേഹിതൻ ആണെന്ന് പറഞ്ഞതുകൊണ്ട് തന്നെ ഫലമില്ല

Bസ്നേഹിതൻ ആണെന്ന് പറഞ്ഞത് കൊണ്ട് ഫലം തന്നെ ഇല്ല

Cസ്നേഹിതൻ പറഞ്ഞത് കൊണ്ട് തന്നെ ഫലമില്ല

Dസ്നേഹിതൻ ആണെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല

Answer:

D. സ്നേഹിതൻ ആണെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല

Read Explanation:

വാക്യശുദ്ധി

  • സ്നേഹിതൻ ആണെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല

  • ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

  • അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്‌തു


Related Questions:

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

ശരിയായത് തിരഞ്ഞെടുക്കുക
തെറ്റായ പ്രയോഗമേത് ?
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?