Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :

Aഇന്ത്യയും ശ്രീലങ്കയും

Bഇന്ത്യയും മ്യാൻമാറും

Cഇന്ത്യയും ചൈനയും

Dഇന്ത്യയും റഷ്യയും

Answer:

C. ഇന്ത്യയും ചൈനയും


Related Questions:

ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?