Challenger App

No.1 PSC Learning App

1M+ Downloads
1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?

Aഇന്ദിരാഗാന്ധി - സുൽഫിക്കർ അലി ഭൂട്ടോ

Bലാൽ ബഹദൂർ - ശാസ്ത്രി അയ്യൂബ് ഖാൻ

Cവാജ്പേയ് - നവാസ് ശരീഫ്

Dഇതൊന്നുമല്ല

Answer:

A. ഇന്ദിരാഗാന്ധി - സുൽഫിക്കർ അലി ഭൂട്ടോ

Read Explanation:

സിംല കരാർ 

  • സിംല കരാർ ഒപ്പിട്ട വർഷം - 1972 ജൂലൈ 3 
  • പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമാണ് സിംല കരാറിൽ ഒപ്പ് വെച്ചത് 
  • 1971 ൽ നടന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട പാക്കിസ്ഥാൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് വഴി തെളിച്ചതും ഈ കരാറാണ് 
  • ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണ രേഖ (LOC ) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് 

Related Questions:

ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?
ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?