സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.Aലയിക്കുന്നുBലയിക്കുന്നില്ലCവ്യതിയാനം ഒന്നും സംഭവിക്കുന്നില്ലDപ്രവചിക്കാൻ സാധിക്കില്ലAnswer: B. ലയിക്കുന്നില്ല Read Explanation: സഹസംയോജക സംയുക്തങ്ങളുടെ പൊതുസവിശേഷതകൾ:സഹസംയോജക സംയുക്തങ്ങൾ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും കാണപ്പെടുന്നു.ഇവ പൊതുവേ ജലത്തിൽ ലയിക്കുന്നില്ല.മണ്ണെണ്ണ, കാർബൺ ടെട്രാക്ലോറൈഡ്, ബെൻസീൻ മുതലായ ഓർഗാനിക് ലായകങ്ങളിൽ ഇവ ലയിക്കാറുണ്ട്.ഇവയുടെ ദ്രവണാങ്കവും (Melting point), തിളനിലയും (Boiling point) പൊതുവേ കുറവാണ്.സാധാരണയായി ഇവ വൈദ്യുത ചാലകങ്ങളല്ല. Read more in App