Challenger App

No.1 PSC Learning App

1M+ Downloads
പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?

Aസെഗ്‌മെന്റഷന്,പെരിസ്റ്റൽസിസ് ,ചെറുകുടൽ,വൻകുടൽ

Bപൽപ്പു കാവിറ്റി,സിമെന്റം ,ഡെന്റയ്ൻ ,ഇനാമൽ

Cറുമാൻ ,റെറ്റികുലം ,ഗോമാസം,അബോമാസം

Dഗ്രസനി ,എപ്പിഗ്ലോറ്റിസ് ,അണ്ണാക്ക്,ചെറുനാക്ക്

Answer:

C. റുമാൻ ,റെറ്റികുലം ,ഗോമാസം,അബോമാസം

Read Explanation:

പശുക്കളുടെ അയവിറക്കൽ: പശുക്കൾക്ക് ആമാശയത്തിനു 4 അറകളുണ്ട് റുമാൻ ,റെറ്റികുലം ,ഗോമാസം,അബോമാസം എന്നിവയാണവ ആഹാരത്തിലെ സെല്ലുലോസ് ,ഹെമിസെല്ലുലോസ് മുതലായ ഘടകങ്ങളെ റൂമനിലും റെട്ടിക്കുളത്തിലും ഉള്ള സൂക്ഷ്മ ജീവികൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകൾ വിഘടിപ്പിക്കുന്നു റൂമനിൽ താത്കാലികമായി സംഭരിക്കുന്ന ഈ ആഹാരം തിരികെ വായിൽ എത്തി വീണ്ടും ചവച്ചരക്കപ്പെടുന്നതോടെ ദഹന പ്രക്രിയ കൂടുതൽ കാര്യ ക്ഷമമാക്കുന്നു


Related Questions:

ഒരു കാർഡിയാക് സൈക്കിളാണ്__________?
ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ പൾസ് അറിയയാണ് പറ്റാത്ത ശരീരഭാഗം ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?

  1. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  2. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
  3. ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
  4. എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു
    ________പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു