Challenger App

No.1 PSC Learning App

1M+ Downloads
Cp - Cv = R Cp > Cv സമവാക്യം അറിയപ്പെടുന്നത് എന്ത് ?

Aബെർനോലി സമവാക്യം

Bഗാസിന്റെ നിയമം

Cമായേഴ്സ് റിലേഷൻ

Dഇവയൊന്നുമല്ല

Answer:

C. മായേഴ്സ് റിലേഷൻ

Read Explanation:

Mayers relation 


  • Cp - Cv = R Cp > Cv 


  • Cp - specific heat capacity at constant pressure 


  • Cv - specific heat capacity at constant volume


  • R - universal gas constant ( 8.314 J K-1 mol-1 )


  • വിശിഷ്ടതാപധാരിത കുറഞ്ഞ പദാർത്ഥം വേഗത്തിൽ ചൂടാകും വേഗത്തിൽ തണുക്കും 

  • വിശിഷ്ടതാപധാരിത കൂടിയ പദാർത്ഥം സാവധാനം ചൂടാകും സാവധാനം തണുക്കും



Related Questions:

സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?

താഴെ പറയുന്നവയിൽ ഇന്റൻസീവ് ചരങ്ങൾ ഏതൊക്കെയാണ് ?

  1. താപനില
  2. ആന്തരികോർജ്ജം
  3. മർദ്ദം
  4. സാന്ദ്രത
    ഒരു ഹീറ്റ് എഞ്ചിൻ 100 J താപം ഒരു സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്യുകയും 60 J പ്രവൃത്തി ചെയ്യുകയും ചെയ്താൽ, കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച് ബാക്കിയുള്ള 40 J എങ്ങോട്ട് പോകും?
    ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
    95 F = —--------- C