App Logo

No.1 PSC Learning App

1M+ Downloads
Cr PC യുടെ ഏത് വകുപ്പ് പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്'?

Aവകുപ്പ് 48

Bവകുപ്പ് 50

Cവകുപ്പ് 52

Dവകുപ്പ് 54

Answer:

B. വകുപ്പ് 50

Read Explanation:

CrPC വകുപ്പ് 50 പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്.


Related Questions:

പൊലീസിന് കൊടുക്കുന്ന വിവരവും അന്വേഷണത്തിനുള്ള അവരുടെ അധികാരങ്ങളും പ്രതിപാദിക്കുന്ന അദ്ധ്യായം ?
ഏതൊക്കെ വിഭാഗങ്ങളോടാണ് അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് സാക്ഷി പറയാൻ ഹാജരാകണമെന്ന് ആവശ്യപ്പെടാൻ കഴിയാത്തതു:സ്ത്രീകൾ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ മാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി മുകളിൽ പറഞ്ഞവയെല്ലാം

താഴെ പറയുന്നതിൽ ഏത് അവകാശമാണ് ഒരു പൗരന് പോലീസ് സ്റ്റേഷനിൽ പ്രാപ്തമായിട്ടുള്ളത് ?

  1. ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാൻ
  2. എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യം കിട്ടുന്നതിന് അവകാശം ഉണ്ട്.
  3. സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി കൊടുക്കാൻ
  4. പരാതി നൽകിയതിന്റെ കൈപ്പറ്റ് രസിത് കിട്ടാൻ
    “Bailable offence" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
    ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?