പ്രമുഖ വെബ്സൈറ്റുകളോട് സാമ്യം തോന്നിത്തക്ക രീതിയിൽ URLഉം ഹോം പേജും നിർമ്മിച്ച് അതിലൂടെ ഇടപാടുകാരുടെ യൂസർനെയിം, പാസ്സ്‌വേർഡ് തുടങ്ങിയവ കൈകലാക്കാൻ ശ്രമിക്കുന്നത് ?
Aഹാകിങ്
Bഫിഷിംഗ്
Cഡിനയൽ ഓഫ് സർവീസ് അറ്റാക്ക്
Dമാൻ ഇൻ ദി മിഡിൽ അറ്റാക്ക്
Aഹാകിങ്
Bഫിഷിംഗ്
Cഡിനയൽ ഓഫ് സർവീസ് അറ്റാക്ക്
Dമാൻ ഇൻ ദി മിഡിൽ അറ്റാക്ക്
Related Questions:
ഒരു വ്യക്തിയുടെ യൂസേർനാമ൦ പാസ്സ്‌വേർഡുകളും ക്രെഡിറ്റ് വിവരങ്ങളു൦ വ്യാജ വെബ്സൈറ്റ് മുഖേന മോഷിടിച്ചെടുക്കുന്ന രീതിക് പറയുന്ന പേര്