App Logo

No.1 PSC Learning App

1M+ Downloads
CrPC നിയമപ്രകാരം പൊലീസിന് നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിന് മതിയായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണിച്ചു നോട്ടീസ് നൽകുന്ന വകുപ്പ് ഏതു?

Aസെക്ഷൻ 41A

Bസെക്ഷൻ 41

Cസെക്ഷൻ 41(B)

Dസെക്ഷൻ 41(D)

Answer:

A. സെക്ഷൻ 41A

Read Explanation:

CrPC നിയമപ്രകാരം പൊലീസിന് നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിന് മതിയായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണിച്ചു നോട്ടീസ് നൽകുന്ന വകുപ്പ് -സെക്ഷൻ 41A


Related Questions:

സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?
കോഗ്നിസബിൾ കുറ്റം എന്നാൽ?
ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?
ജാമ്യം നൽകാനുള്ള ഉത്തരവിനെ കുറിച്ച് പറയുന്നത്?
യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?