App Logo

No.1 PSC Learning App

1M+ Downloads
CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.

Aസമൻസ് കേസ്

Bവാറണ്ട് കേസ്

Cതിരിച്ചറിയാവുന്ന കുറ്റം

Dതിരിച്ചറിയാനാകാത്ത കുറ്റം

Answer:

B. വാറണ്ട് കേസ്

Read Explanation:

• CrPC Section 2(a) - ജാമ്യം അനുവദിക്കേണ്ട കുറ്റം (Bailable Offence) • CrPC Section 2(c) - കോഗ്നേസബിൾ കുറ്റം (Cognizable Offence) • CrPC Section 2(h) - അന്വേഷണം (Investigation) •CrPC Section 2(l) - നോൺ കോഗ്നേസബിൾ കുറ്റം ( Non -Cognizable Offence) • CrPC Section 2(n) - കുറ്റം (Offence) • CrPC Section 2(w) - സമൻസ് കേസ് ( Summons Case) • CrPC Section 2(x) - വാറണ്ട് കേസ് (Warrant Case)


Related Questions:

സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ എങ്ങോട്ടാണ് സമൻസ് അയക്കേണ്ടത്?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?
CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?
ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?