ഒരു അന്വേഷകൻ (Investigator) തന്റെ സ്വന്തം ആവശ്യത്തിനായി വിവരദാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഡാറ്റ
Aപ്രാഥമിക ഡാറ്റ
Bദ്വിതീയ ഡാറ്റ
Cപങ്കാളിത്ത ഡാറ്റ
Dഊഹപരമായ ഡാറ്റ
Aപ്രാഥമിക ഡാറ്റ
Bദ്വിതീയ ഡാറ്റ
Cപങ്കാളിത്ത ഡാറ്റ
Dഊഹപരമായ ഡാറ്റ
Related Questions:
താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.
x | 1 | 2 | 3 | 4 | 5 |
P(x) | 1/12 | 5/12 | 1/12 | 4/12 | y |