Challenger App

No.1 PSC Learning App

1M+ Downloads
ഇടിമിന്നൽ ഘടകപദമാക്കുക ;

Aഇടിയും മിന്നലും

Bഇടിയോടു കൂടിയുള്ള മിന്നൽ

Cഇടിയുടെ മിന്നൽ

Dഇടിയാലുള്ള മിന്നൽ

Answer:

A. ഇടിയും മിന്നലും

Read Explanation:

  • വാക്കുകളെ പിരിച്ചെഴുതുന്ന രീതിയാണ് ഘടകപദം.

ഉദാ. ദീപാലങ്കാരം - ദീപങ്ങളാൽ അലങ്കാരം

ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം

വേഴാമ്പൽ പക്ഷി - വേഴാമ്പൽ എന്ന പക്ഷി


Related Questions:

'അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടൊപ്പം ഇരുന്നരുളുകയായിരുന്നു' - 'ഭാഗീരഥികച്ഛം' ഘടകപദം ആക്കുക :
''ള" എന്ന അക്ഷരം ഏതു വിഭാഗത്തിൽ പെടുന്നു ?
വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
സമഗ്ര ഘടകങ്ങളിൽ നിന്ന് ലളിതമായ ഘടകങ്ങളിലേക്ക് എന്ന സമീപനത്തി നുദാഹരണം :
ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക : അംഗോപാംഗം