App Logo

No.1 PSC Learning App

1M+ Downloads

മാർഗ്ഗനിർദേശക തത്വങ്ങളുടെ വിശേഷണങ്ങളും വിശേഷിപ്പിച്ചവരും ?

ഒരു ബാങ്കിന്റെ സൗകര്യാനുസരണം നല്കാനാകുന്ന ഒരു ചെക്ക് എം സി ചഗ്ല
ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബര പത്രിക കെ സി വെയർ
മനോവികാരങ്ങളുടെ യഥാർത്ഥ ചവറ്റുവീപ്പ കെ ടി ഷാ
ഈ തത്വങ്ങൾ എല്ലാം മുഴുവനായി നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ സാധിച്ചാൽ നമ്മുടെ രാജ്യം ഭൂമിയിലെ ഒരു സ്വർഗ്ഗമായി മാറും ടി ടി കൃഷ്ണമാചാരി

AA-3, B-2, C-4, D-1

BA-2, B-1, C-3, D-4

CA-3, B-2, C-1, D-4

DA-1, B-3, C-2, D-4

Answer:

A. A-3, B-2, C-4, D-1

Read Explanation:

എം സി ചാഗ്ല - 1963 മുതൽ 1966 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായും തുടർന്ന് 1966 നവംബർ മുതൽ 1967 സെപ്റ്റംബർ വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്


Related Questions:

Directive Principles of State Policy are enumerated in
' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യം സംസ്ഥാനം?
പട്ടികവര്‍ഗ്ഗ്ക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു 
  2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു 
  3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്. 
  4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.