App Logo

No.1 PSC Learning App

1M+ Downloads
'ധനാശി പാടുക' - എന്നാൽ

Aരാഗത്തിൽ പാടുക

Bഅവസാനിക്കുക

Cധനമാശിച്ച് പാടുക

Dപണത്തിന് വേണ്ടി പാടുക

Answer:

B. അവസാനിക്കുക

Read Explanation:

ശൈലികൾ

  • ശവത്തിൽ കുത്തുക - അവശന്മാരെ ഉപദ്രവിക്കുക

  • റാൻ മൂളുക - അനുസരിച്ച് പറയുക

  • വട്ടം കറക്കുക - ബുദ്ധിമുട്ടിക്കുക

  • മലമറിക്കുക - കഠിനമായി ജോലി ചെയ്യുക

  • മനസ്സ് പുണ്ണാക്കുക - ദുഃഖിപ്പിക്കുക


Related Questions:

ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :
'മുട്ടുശാന്തി' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?
“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :