Challenger App

No.1 PSC Learning App

1M+ Downloads
'ധനാശി പാടുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aചുരുക്കി പറയുക

Bഅവസാനിപ്പിക്കുക

Cപരസ്യപ്പെടുത്തുക

Dനിർത്തി പോകുക

Answer:

B. അവസാനിപ്പിക്കുക

Read Explanation:

ശൈലികളും അർത്ഥവും • ധനാശി പാടുക - അവസാനിപ്പിക്കുക • ശ്ലോകത്തിൽ കഴിക്കുക - ചുരുക്കി പറയുക • അങ്ങാടിപ്പാട്ട് - പരസ്യപ്പെടുത്തുക


Related Questions:

' കൊച്ചി കണ്ടവനച്ചി വേണ്ട ' എന്ന ചെല്ലിന്റെ അർത്ഥം :
യോഗ്യനെന്നു നടിക്കുക' എന്ന ആശയം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ശൈലി ഏത് ?
മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ തർജ്ജമ ഏത് ?

  1. Blue blood - ഉന്നതകുലജാതൻ
  2. In black and white - രേഖാമൂലം
  3. Pros and cons - അനുകൂല പ്രതികൂല വാദങ്ങൾ
  4. A red-lettter day - അവസാന ദിവസം
    ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?