Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :

Aഅധികമായാൽ അമൃതും വിഷം

Bഞെട്ടില്ലാ വട്ടയില

Cഭഗീരഥപ്രയത്നം

Dമനസാ വാചാ കർമ്മണാ

Answer:

A. അധികമായാൽ അമൃതും വിഷം

Read Explanation:

പഴഞ്ചൊല്ലുകൾ 

  • അധികമായാൽ അമൃതും വിഷം
  • തനിക്കുതാനും പുരയ്ക്കു തൂണും 
  • പഴകെപ്പഴകെ പാലും പുളിക്കും 
  • താണനിലത്തേ നീരോടൂ 

Related Questions:

' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :
'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
To go through fire and water.
'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :
വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?