'ദിക് + വിജയം' - ചേർത്തെഴുതിയാൽAദ്വിഗ്വിജയംBദിഗ്വിജയംCദിക്ക് വിജയംDദിക്വിജയംAnswer: B. ദിഗ്വിജയം Read Explanation: ചേർത്തെഴുതൽ ആരണ്യ + അന്തരം = ആരണ്യാന്തരം അതി +അന്തം= അത്യന്തം ഇ + മാതിരി = ഇമ്മാതിരി അ + ദേഹം = അദ്ദേഹം അതി + ആപത്ത് =അത്യാപത്ത് Read more in App