App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത്

Aഫാറ്റി ലിവർ

Bഹൃദയാഘാതം

Cതൊണ്ടമുള്ള്

Dഅമിത രക്തസമ്മർദ്ദം

Answer:

C. തൊണ്ടമുള്ള്

Read Explanation:

തൊണ്ടമുള്ള് - കോറിനെബാക്ടീരിയം (Corynebacterium diphtheriae) ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ടതല്ല


Related Questions:

ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?
ഹെപ്പറൈറ്റിസ് രോഗം ബാധിക്കുന്ന അവയവം ?
ഇവയിൽ ഏതെല്ലാമാണ് പക്ഷാഘാതത്തിനുള്ള അപകടസാധ്യതാ ഘടകങ്ങളിൽ പെടുന്നത്?
ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?