മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :Aകുറഞ്ഞ മർദ്ദംBകുറഞ്ഞ താപനിലCഉയർന്ന താപനിലDഉയർന്ന മർദ്ദംAnswer: D. ഉയർന്ന മർദ്ദം Read Explanation: മുങ്ങൽ വിദഗ്ധർ അക്വാലൻസിൽ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതക മിശ്രിതം ആണ് ഓക്സിജൻ, ഹീലിയംRead more in App