Challenger App

No.1 PSC Learning App

1M+ Downloads
"ഖണ്ഡനം" - വിപരീതപദം എഴുതുക ::

Aഅഖണ്ഡനം

Bമണ്ഡനം

Cഅഖണ്ഡം

Dനിഖണ്ഡം

Answer:

B. മണ്ഡനം

Read Explanation:

വിപരീതം • ഖണ്ഡനം x മണ്ഡനം • വിവൃതം x സംവൃതം • ഋതം x അനൃതം • ഉന്നതം x നതം


Related Questions:

വിപരീതപദമെഴുതുക - ഹ്രാസം
ന്യൂനം എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക.
ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത് ?
ശ്ലാഘ്യം - വിപരീതപദം എഴുതുക
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.