Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ന്യൂനം എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക.

Aആധിക്യം

Bമന്ദം

Cന്യൂനരഹിതം

Dഅന്യൂനം

Answer:

D. അന്യൂനം

Read Explanation:

•    കുചേലൻ x കുബേരൻ 
•    ആപത്ത് x സമ്പത്ത് 
•    ആസ്തികൻ x നാസ്തികൻ 
•    ഉദ്ഗ്രഥനം x അപഗ്രഥനം  
•    അപേക്ഷ  x  ഉപേക്ഷ 
•    നിവൃത്തി x  പ്രവൃത്തി 
•    വിപക്ഷ x സ്വപക്ഷ
•    വിരസം x സരസം


Related Questions:

വിപരീതപദം എടുത്തെഴുതുക : ഉത്ക്കർഷം

അടിയിൽ വരച്ചിരിക്കുന്ന പദത്തിൻ്റെ വിപരീതപദം  തിരഞ്ഞെടുത്ത് എഴുതുക .

തുല്യത യെക്കുറിച്ചുള്ള ആദർശം ജനാധിപത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് 

വിപരീതപദമെഴുതുക : അഗ്രജൻ
ആസ്‌തികൻ എന്ന പദത്തിൻ്റെ വിപരീതം ഏത്?
നീചം എന്ന പദത്തിന്റെ വിപരീതപദം എഴുതുക.