Challenger App

No.1 PSC Learning App

1M+ Downloads
DNAയുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചത് ആരൊക്കെ?

Aലോറൻസ് ഫ്രാങ്ക്ലിൻ, വാട്സൺ

Bവാട്സൺ, ഫ്രാൻസിസ് ക്രിക്ക്

Cമോറിസ് വിൽക്കിൻസ്, ഫ്രാങ്ക്ലിൻ

Dമെൻഡൽ, മോറിസ് വിൽക്കിൻസ്

Answer:

B. വാട്സൺ, ഫ്രാൻസിസ് ക്രിക്ക്

Read Explanation:

  • റോസലിൻ ഫ്രാങ്ക്ലിൻ എടുത്ത DNAയുടെ എക്സ്റേ ഡിഫ്രാക്ഷൻ ചിത്രങ്ങളിൽ പ്രശസ്തമായ 'ഫോട്ടോ 51' എന്ന ചിത്രത്തിൽ നിന്നാണ് DNA യുടെ ചുറ്റു ഗോവണി മാതൃക കണ്ടെത്താൻ ഇടയാക്കിയ നിർണായക വിവരങ്ങൾ ലഭിച്ചത്.


Related Questions:

ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത് ഏത് തരം ഇനി ഹരിട്ടൻസാണ്?
എല്ലാ കോശത്തിലെയും ഡിഎൻഎകളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം എത്ര മൈൽ വരും?
ട്രാൻസ്ക്രിപ്ഷന്റെ ഭാഗമായി ഉണ്ടാകുന്ന mRNA കോശത്തിന്റെ ഏതു ഭാഗത്താണ് രൂപപ്പെടുന്നത്?
വ്യതിയാനത്തിന്റെ പ്രധാന കാരണം ഏതാണ്?
2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?