Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ ? - സമാന അർത്ഥം വരുന്ന പഴഞ്ചൊല്ലേത് ?

Aആടറിയുമോ അങ്ങാടിവാണിഭം

Bഅഗതിച്ചൊല്ല് അരങ്ങത്തേശുമോ

Cഅഞ്ചുവിരലും ഒരുപോലെയോ

Dകാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി

Answer:

D. കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി

Read Explanation:

പഴഞ്ചൊല്ല്

  • അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ - കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്


Related Questions:

'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
"Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത് ?
'ധനാശി പാടുക' - എന്നാൽ
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലിന്റെ ആശയത്തിന് യോജിച്ചത് ഏത് ?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?