താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോAകൂടുംBകുറയുംCകുറഞ്ഞിട്ട് കൂടുംDകൂടിയിട്ട് കുറയുംAnswer: A. കൂടും Read Explanation: പ്രതിരോധം താപനിലയ്ക്ക് നേരിട്ട് ആനുപാതികമാണ്, അതായത് താപനില വർദ്ധിക്കുമ്പോഴെല്ലാം, കണ്ടക്ടറുടെ പ്രതിരോധവും വർദ്ധിക്കും.Read more in App