"Don't Buy Trouble." എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?
ACITES
BTRAFFIC
CFAO
DUNEP
Answer:
B. TRAFFIC
Read Explanation:
TRAFFIC എന്നത് വന്യജീവി വ്യാപാര നിരീക്ഷക സംഘടനയാണ് (The Wildlife Trade Monitoring Network).
ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ IUCN (International Union for Conservation of Nature) യുടെയും WWF (World Wide Fund for Nature) യുടെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.