Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :

Aമദ്ധ്യ ഭാഗത്തുകൂടി

Bവലതുവശം ചേർന്ന്

Cഅപകടം ഉണ്ടാകാത്ത രീതിയിൽ

Dഇടതുവശം ചേർന്ന്

Answer:

D. ഇടതുവശം ചേർന്ന്


Related Questions:

ടാക്സി പെർമിറ്റിന്റെ കാലാവധി എത്ര നാൾ?
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി
ഒരു വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി വെളിപ്പെടുത്തുന്ന രേഖ ഏത് ?
ട്രിപ്പ് ഷീറ്റ് (Trip Sheet) സൂക്ഷിക്കേണ്ട വാഹനം ?

താഴെപ്പറയുന്ന ഏതൊക്കെ കാരണങ്ങൾ കൊണ്ട് ഒരു ലൈസൻസിംഗ് അതോറിറ്റിക്ക് ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ കഴിയും ?

  1. 1. ഗുഡ്സ് വാഹനങ്ങളിൽ ഓവർലോഡ് കയറ്റിയാൽ.
  2. ഒരു പബ്ലിക് സർവീസ് വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ പുക വലിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ
  3. ഡ്രൈവർ യാത്രക്കാരെ ആക്രമിച്ചാൽ.