Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :

Aചിന്തിക്കുക, പ്രവർത്തിക്കുക, കാണുക

Bകാണുക, ചിന്തിക്കുക, പ്രവർത്തിക്കുക

Cപ്രവർത്തിക്കുക, ചിന്തിക്കുക. കാണുക

Dകാണുക. പ്രവർത്തിക്കുക, ചിന്തിക്കുക

Answer:

B. കാണുക, ചിന്തിക്കുക, പ്രവർത്തിക്കുക


Related Questions:

ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?
സ്ഫോടക വസ്തുക്കൾ മാത്രം വഹിക്കാൻ പെർമിറ്റ്‌ ഉള്ള വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിന്റെ നിറം?
ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?