Challenger App

No.1 PSC Learning App

1M+ Downloads
ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?

Aകോംബഹെൻസീവ് ഇൻഷുറൻസ്

Bഎൽ.ഐ.സി. പോളിസി

Cപേഴ്സണൽ ഇൻഷുറൻസ്

Dതേർഡ് പാർട്ടി ഇൻഷുറൻസ്

Answer:

D. തേർഡ് പാർട്ടി ഇൻഷുറൻസ്


Related Questions:

ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?
ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്