Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശാരീരികമായ അനാരോഗ്യ കാരണങ്ങളാൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന പൂർണ്ണിമ തന്റെ സഹപാഠികളേക്കാൾ പഠന കാര്യങ്ങളിലും സാമൂഹികപരമായ പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നു. ഇവിടെ അവലംബിക്കാവുന്ന വികസന തത്വം ഏത് ?

Aവ്യക്തിവ്യത്യാസ തത്വം

Bതുടർച്ച തത്വം

Cപരസ്പര ബന്ധ തത്വം

Dഉദ്ഗ്രഥന തത്വം

Answer:

C. പരസ്പര ബന്ധ തത്വം

Read Explanation:

  • പരസ്പര ബന്ധ തത്വം (Principle of Interrelation) എന്നത് ശാസ്ത്രം, ദാർശനികത, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം എന്നിവയിൽ സുപ്രധാനമായൊരു തത്വമാണ്.

  • ഇത് വ്യക്തികൾ, ഘടകങ്ങൾ, അല്ലെങ്കിൽ സവിശേഷതകൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം നിഗമനം ചെയ്യുന്നു.


Related Questions:

പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?
ഒരു കൂട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറയുന്ന ഏതു സിദ്ധാനത്തിന് ഉദാഹരണമാണ്

താഴെ കൊടുത്തവയിൽ നിന്നും സാമൂഹ്യ ജ്ഞാന നിർമ്മിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ കണ്ടെത്തുക.

(i) ഉയർന്ന തലത്തിലുള്ള ചിന്ത

(ii) ആവർത്തനമാണ് പഠനം

(iii) ചിന്തയെക്കുറിച്ചുള്ള ചിന്ത

(iv) പര്യവേഷണം, പരീക്ഷണം

ശാസ്ത്ര വിദ്യാഭ്യാസത്തിൽ വൈഗോട്‌സ്കി നിർദ്ദേശിച്ച സ്കാഫോൾഡിംഗ് എന്നാൽ
ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ പൈ പ്രതിഭാസത്തെ പഠിച്ചുകൊണ്ട് ഇത് വിശദീകരിക്കുന്നു :