Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ മാറ്റം കാരണം ശരീരത്തിന്റെ ഗതികോർജ്ജം 125% വർദ്ധിക്കുന്നു. ശരീരത്തിന്റെ ആക്കം ............. ആയി മാറുന്നു

A150%

B25%

C50%

D225%

Answer:

C. 50%

Read Explanation:

പ്രവേഗത്തിന്റെ മാറ്റം, ശരീരത്തിന്റെ ഗതികോർജ്ജത്തിലും, ആക്കത്തിലും വരുത്തുന്ന മാറ്റങ്ങൾ:

     ഈ ചോദ്യത്തിന് പരിഹാരം കാണുവാൻ 2 formula കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.  

  • ഗതികോർജ്ജം, KE = ½ mv2

  • ആക്കം, P = mv

  •    പ്രവേഗത്തിന്റെ മാറ്റം കാരണം ശരീരത്തിന്റെ ഗതികോർജ്ജം 125% ആയി വർദ്ധിക്കുന്നു.

125% എന്നത് (125 / 100) = 1.25 എന്നും എഴുതാം.  

  • K=P2/2m

  • P=(2mK)1/2

  • ആദ്യത്തെ ഗതികോർജ്ജം K1=100 എന്ന് കരുതുക.

  • അപ്പോൾ ആദ്യത്തെ ആക്കം P1=(100)1/2 =10ആയിരിക്കും.

  • ഗതികോർജ്ജം 125% വർദ്ധിക്കുന്നു എന്ന് പറഞ്ഞാൽ, പുതിയ ഗതികോർജ്ജംK2=100+125=225

  • P2=(225)1/2=15

  • ആക്കത്തിലുണ്ടായ വർദ്ധനവ്=15-10=5

  • വർദ്ധനവിന്റെ ശതമാനം=5/10x100=50%


Related Questions:

പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ മൂല്യം.................... ആണ്.
Doldrum is an area of
ഹീറ്റ് എഞ്ചിൻ.........................ഊർജ്ജത്തെ ....................ഊർജ്ജമാക്കി മാറ്റാൻ ഉപയോഗിക്കുന്നു.
ട്രാഫിക്ക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത് ?
ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ ന്യൂമറിക്കൽ അപ്പേർച്ചർ, തന്നിരിക്കുന്ന ഡാറ്റയിൽ നിന്ന് കണക്കാക്കുക. n₁ = 2, n₂ =1: