App Logo

No.1 PSC Learning App

1M+ Downloads
രാത്രികാലങ്ങളിൽ, കടലിനു മുകളിലെ വായു, കരയ്ക്കു മുകളിലെ വായുവിനേക്കാൾ കൂടുതൽ വികസിച്ചിരിക്കും. തത്ഫലമായി കരയ്ക്കു മുകളിലെ വായു, കടലിന് മുകളിലേക്കു പ്രവഹിക്കുന്നു. ഇതാണ് ----- എന്നറിപ്പെടുന്നത്.

Aകരക്കാറ്റ്

Bകടൽ കാറ്റ്

Cമൺസൂൺ

Dകൊടുങ്കാറ്റ്

Answer:

A. കരക്കാറ്റ്

Read Explanation:

കരക്കാറ്റ് :

  • രാത്രിയിൽ കര വേഗം തണുക്കുന്നു. 
  • കടൽ വളരെ സാവധാനമാണ് തണുക്കുന്നത്. 
  • അതു കൊണ്ട് കടലിനു മുകളിലെ വായു, കരയ്ക്കു മുകളിലെ വായുവിനേക്കാൾ കൂടുതൽ വികസിച്ചിരിക്കും. 
  • അപ്പോൾ കരയ്ക്കു മുകളിലെ വായു കടലിന് മുകളിലേക്കു പ്രവഹിക്കുന്നു. 
  • ഇതാണ് കരക്കാറ്റ് .

Related Questions:

ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?
താപനിലയുടെ S I യൂണിറ്റ് എന്താണ് ?
കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?
റെയിൽ പാളങ്ങൾക്കു ഇടയിൽ വിടവിട്ടിരിക്കുന്നത് എന്തിനാണ് ?