Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?

Aസക്ഷൻ

Bകമ്പ്രഷൻ

Cപവർ

Dഎക്സ്ഹോസ്റ്റ്

Answer:

A. സക്ഷൻ

Read Explanation:

• ഇൻലെറ്റ് വാൽവ് തുറക്കുന്നതിൻറെ ഫലമായി വായു-ഇന്ധന മിശ്രിതം സിലണ്ടറിൽ പ്രവേശിക്കുന്നു


Related Questions:

മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :
ഒരു വാഹനത്തിൻറെ റിയർ ആക്സിലും പ്രൊപ്പല്ലർ ഷാഫ്റ്റും തമ്മിലുള്ള ആംഗിളുകളിലെ വ്യത്യാസങ്ങൾ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്‌പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?
സി .ആർ. ഡി. ഐ .(CRDI) യുടെ പൂർണ്ണരൂപം: