Challenger App

No.1 PSC Learning App

1M+ Downloads
പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?

ABDC

BTDC

Cക്ലിയറൻസ് വോളിയം

Dസെപ്റ്റ് വോളിയം

Answer:

B. TDC

Read Explanation:

  • പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനം -  TDC (Top  Dead Centre )

  • ടി.ഡി.സി.യിൽ എത്തുമ്പോഴാണ് ഇന്ധന-വായു മിശ്രിതം പരമാവധി കംപ്രസ് ചെയ്യപ്പെടുന്നത്.


Related Questions:

ഒരു ഹെഡ് ലൈറ്റിൻറെ ബൾബിൽ സാധാരണയായി എത്ര ഫിലമെൻറ്റ് ഉണ്ടായിരിക്കും ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?
സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ: