ദീൻ ഇലാഹി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി അക്‌ബർ ചക്രവർത്തി നിർമിച്ച മന്ദിരത്തിന്റെ പേരെന്ത് ?
Aഇബാദത്ത് മഹൽ
Bഇബാദത്ത് മസ്ജിദ്
Cഇബാദത്ത് ഖാന
Dഇബാദത്ത് മൻസിൽ
Aഇബാദത്ത് മഹൽ
Bഇബാദത്ത് മസ്ജിദ്
Cഇബാദത്ത് ഖാന
Dഇബാദത്ത് മൻസിൽ
Related Questions:
സുൽത്താനത്ത്, മുഗൾ രാജവംശങ്ങളുടെ കാലത്തെ പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക:
1. പ്രവിശ്യകൾ - സുബകൾ
2. ഗ്രാമങ്ങൾ - പൾഗാനകൾ
3. ഷിഖുകൾ - സർക്കാരുകൾ